Islah Monthly

പുസ്തകം - 1ലക്കം -7Januaryr 2015


 കണ്‍വട്ടം

രണ്ടാം നവോത്ഥാനം ഇസ്‌ലാമിക പൈതൃകത്തനിമയുടെ വീണ്ടെടുപ്പിലൂടെ

ജൂതായിസത്തിന്റെ കച്ചവടക്കണ്ണുകള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പാശ്ചാത്യന്‍ ആധുനിക സംസ്‌കാരത്തിന്റെ കുത്തൊഴുക്ക് ആഗോള വ്യാപകമായി ഇതര പാരമ്പര്യ സംസ്‌കാരങ്ങളെയൊക്കെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഈ പ്രതിഭാസം ഇസ്‌ലാമിക സമൂഹങ്ങളില്‍ എത്രമാത്രം സ്വാധീനിക്കപ്പെട്ടു എന്ന പരിശോധന അനിവാര്യമാണ്. കൊളോണിയലിസത്തിന്റെ കരാളകാലങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെയാണ് പാശ്ചാത്യന്‍ ആധുനിക സംസ്‌കാരം ലോകത്താകമാനം വ്യാപനം ചെയ്യപ്പെട്ടത്. കാലാന്തരത്തില്‍ ആധുനികതയും പുരോഗതിയും നവോത്ഥാനവുമൊക്കെ പാശ്ചാത്യന്‍ നിര്‍മ്മിത രീതികള്‍ക്കനുസരിച്ച് വ്യവഹരിക്കപ്പെടാന്‍ തുടങ്ങി. അങ്ങനെ, പുരോഗതിയേയും ആധുനികതയേയും പുല്‍കാന്‍ വേണ്ടി ആഗോള സമൂഹം...


ഇതില്‍ ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും), നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും. (ഖുര്‍ആന്‍ 6:110 )


 ലേഖനം

യഥാര്‍ത്ഥത്തില്‍ സമുദായത്തിന് എന്താണ് അസുഖം?

മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി (എം ഇ എസ്) എന്ന സംഘടനയുടെ സ്ഥാപകനേതാവായ ഡോ: അബ്ദുല്‍...

ലേഖകന്‍  

 വീക്ഷണം

റുക്വ്യ്യഃശറഇയ്യ: സലഫീ പണ്ഡിതലോകത്തിന്റെ വീക്ഷണത്തില്‍.

റുക്വ്യ്യഃ ശറഇയ്യ അഥവാ, ശറഇല്‍ സ്ഥിരപ്പെട്ട മന്ത്രങ്ങള്‍ എന്ന വിഷയം ശിര്‍ക്കും-തൗഹീദും സംബന്ധിച്ചുള്ള മൗലിക...

ലേഖകന്‍  

 അന്വേഷണം

നബിദിനം: യഥാര്‍ഥ പിതാക്കന്മാര്‍ ആര്?

ശൈഖ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് അത്തുവൈജിരിയുടെ ‘അല്‍ ബിദഉല്‍ ഹൗലിയ്യ’ എന്ന കൃതിയിലെ...

ലേഖകന്‍  

 ലേഖനം

മതസംഘടനകള്‍ മതവിരുദ്ധമാകുന്ന വിധം

ഭൂമിയിലെ ആദ്യമനുഷ്യനായ ആദം നബി(അ) മുതല്‍ അവസാന നബിയായ മുഹമ്മദ് റസൂല്‍(സ്വ) വരെയുള്ള അമ്പിയാ-മുര്‍സലുകളഖിലവും...

ലേഖകന്‍  

 അന്വേഷണം

നരകത്തില്‍ അബൂലഹബിന് കൂള്‍ഡ്രിംഗ്‌സ്

നബിദിനമാഘോഷിക്കാന്‍ ക്വുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ യാതൊരു തെളിവും കിട്ടാത്ത ക്വുബൂരികള്‍ അതിന് തെളിവാക്കുന്ന...

ലേഖകന്‍  

 ഖണ്ഡനം

തോറ്റോടിയവരുടെ വിജയക്കൊടി!?

പണ്ടൊരു നമ്പൂതിരി വെളിപ്പറമ്പില്‍ നിന്ന് ആവശ്യം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍, വഴിവക്കിലെ കാട്ടില്‍ നിന്ന്...

ലേഖകന്‍  

 സംസ്കരണം

നബിദിനം ആഘോഷിക്കുന്നവരോട് സ്‌നേഹപൂര്‍വ്വം..

പ്രവാചകസ്‌നേഹം ഈമാനിന്റെ ഭാഗം ലോകര്‍ക്ക് മുഴുവന്‍ അനുഗ്രഹമായി അയക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് മുസ്ത്വഫാ(). ആ...

ലേഖകന്‍  

 വിശകലനം

റുക്വ്‌യഃശറഇയ്യ: കെ എന്‍ എമ്മിന്റെ ഇരട്ട മുഖം വെളിവാക്കുന്നത് ആശയ പ്രതിസന്ധി-(കഴിഞ്ഞലക്കം തുടര്‍ച്ച)

ചര്‍ച്ച അപ്രധാനമല്ല, സുപ്രധാനം തന്നെ. 2002ല്‍ മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് വിഘടിച്ചു പോയവരാണ്...

ലേഖകന്‍  

 വീക്ഷണം

വിജ്ഞാനവും സലഫിയ്യത്തിന്റെ സവിശേഷതകളും

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: നബി(സ്വ) അരുളി: ”എന്റെ സമുദായം എഴുപത്തി മൂന്ന്...

ലേഖകന്‍  

 പഠനം

ഇസ്‌ലാമിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായക കാലഘട്ടം (നബി(സ്വ)യുടെ വഫാത്ത് മുതല്‍ ഹുസൈന്‍(റ)വിന്റെ രക്തസാക്ഷിത്വം വരെ)

ശൈഖ് ഉഥ്മാനുബ്‌നു മുഹമ്മദില്‍ ഖമീസ്, കുവൈത്ത് വിവര്‍ത്തനം: അബൂ അമീന്‍ തീര്‍ച്ചയായും, ചരിത്രത്തിലെ കളവുകളില്‍ ഏറ്റവും ഗുരുതരമായത് അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികള്‍ പരസ്പരം മനസ്സുകളില്‍ ശത്രുത വച്ചു പുലര്‍ത്തിയിരുന്നുവെന്ന വ്യാജവാദമാണ്!! ഇത് തികഞ്ഞ...

Author